JOB VACCANCY FOR VAN SALESMAN

  • الدمام
  • دائم
  • دوام كامل
  • قبل 1 يوم
ദമ്മാമിലെ പ്രമുഖ ബിൽഡിംഗ് മെറ്റീരിയൽ സ്ഥാപനത്തിലേക്ക്, സെയിൽസ്മാൻ ഒഴിവിലേക്കു ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.യോഗ്യത:
SSLC യോ അതിനു മുകളിലോ
ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം
വാലിഡും താനാസിൽ മാറാവുന്നതുമായ ഇഖാമ ഉണ്ടായിരിക്കണം
വാലിഡ് ഡ്രൈവിംഗ് ലൈസൻസ് (മീഡിയം ലൈസൻസുള്ളവർക് മുൻഗണന)
സൗദിയിൽ എവിടെയും ജോലി ചെയ്യാൻ തയ്യാറാവണം.തിരഞ്ഞെടുക്കപെടുന്നവർക്, ബേസിക് സാലറി, അലവൻസ്, താമസ സൗകര്യം, കൂടാതെ മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നു.
താല്‌പര്യം ഉള്ളവർ താഴെ കാണുന്ന അഡ്രസ്സിൽ CV അയക്കുക.തിരഞ്ഞെടുക്കുന്നവരെ ഇന്റർവ്യൂവിനു വിളിക്കുന്നതായിരിക്കും.

Expatriates

وظائف مشابهة

  • VAN SALESMAN

    • الدمام
    Dear friends. Please, please don't call. Only messages by WhatsApp. Don't waste time who are not eligible as required. Required the below team member for a wholesale company lo…
    • قبل 1 شهر
  • FMCG Van Salesman Required

    • الدمام
    We are one of the leading FMCG distribution co. In eastern province looking for 2 van salesman for immediate hiring. Please whatsapp only below details on 0567151037 and +9665068…
    • قبل 1 شهر
  • Salesman Wanted / Sales Van For Rent

    • الدمام
    Salesman Wanted / Sales Van for Rent I have a sales van available in Dammam. Previously, it was used by a salesman to sell grocery items, but he has returned to his home country. …
    • قبل 1 شهر